---
title: "ചമ്പാട് അരയാക്കൂലിലെ വിമുക്തഭടൻ ഇല്ലത്തിടത്തിൽ ഐ പി ശ്രീധരൻ നമ്പ്യാർ ( 90 ) നിര്യാതനായി."
english_title: "IP Sreedharan Nambiar (90), a veteran of Champat Arayakul, passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167367/IP Sreedharan Nambiar (90), a veteran of Champat Arayakul, passed away."
published_at: "2023-12-06T11:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65700b915eef9_IMG-20231206-WA0020.jpg"
keywords: []
---

# ചമ്പാട് അരയാക്കൂലിലെ വിമുക്തഭടൻ ഇല്ലത്തിടത്തിൽ ഐ പി ശ്രീധരൻ നമ്പ്യാർ ( 90 ) നിര്യാതനായി.

> **Lead Summary:** ചമ്പാട് അരയാക്കൂലിലെ വിമുക്തഭടൻ ഇല്ലത്തിടത്തിൽ ഐ പി ശ്രീധരൻ നമ്പ്യാർ നിര്യാതനായി.

## Article Content

ചമ്പാട് അരയാക്കൂലിലെ വിമുക്തഭടൻ ഇല്ലത്തിടത്തിൽ ഐ പി ശ്രീധരൻ നമ്പ്യാർ നിര്യാതനായി.

സൈനിക സേവനത്തിൽ നിന്നും വിരമിച്ചതിന് ശേഷം പാനൂർ പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാസ്റ്റർ ആയും ജോലി ചെയ്തു. നിലവിൽ കുടുംബ ക്ഷേത്രമായ വേട്ടക്കൊരുമകൻ ക്ഷേത്രം ട്രസ്റ്റി ചെയർമാൻ, ചമ്പാട് എൻ എസ് എസ് കരയോഗം അംഗം എന്നി തലങ്ങളിൽ പ്രവർത്തിച്ചു വരുന്നു.

ലീലാമ്മയാണ് ഭാര്യ. ശ്രീനിവാസൻ ( വിമുക്ത ഭടൻ ) ശ്രീകുമാർ, ശ്രീജിത്ത് എന്നിവരാണ് മക്കൾ. മരുമക്കൾ : ഗീത, ശ്രീലത, സിന്ധു. സഹോദരങ്ങൾ : പരേതരായ ദാമോദരൻ നമ്പ്യാർ, ദിവാകരൻ നമ്പ്യാർ, രോഹിണി അമ്മ, മീനാക്ഷി അമ്മ, കാർത്ത്യനി അമ്മ. സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167367/IP Sreedharan Nambiar (90), a veteran of Champat Arayakul, passed away.)